വണ്ണപ്പുറം– തൊടുപുഴ റൂട്ടിലെ കാളിയാർ പാലത്തിൽ ആൽമരം വളർന്നു; നടപടിയെടുക്കാതെ പൊതുമരാമത്ത് വകുപ്പ്
കാളിയാർ ∙ വണ്ണപ്പുറം–തൊടുപുഴ റൂട്ടിലെ കാളിയാർ പാലത്തിന്റെ തൂണിൽ ആൽമരം വളർന്നു. ഇതോടെ, പാലത്തിനു ബലക്ഷയം ഉണ്ടാകുമെന്നു ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്ത് വന്നെങ്കിലും പൊതുമരാമത്ത് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി.ഒരു വർഷം മുൻപ് ഇതുപോലെ ആൽമരം വളർന്ന് വലിയ മരമായി മാറിയിരുന്നു. അന്ന്

കാളിയാർ ∙ വണ്ണപ്പുറം–തൊടുപുഴ റൂട്ടിലെ കാളിയാർ പാലത്തിന്റെ തൂണിൽ ആൽമരം വളർന്നു. ഇതോടെ, പാലത്തിനു ബലക്ഷയം ഉണ്ടാകുമെന്നു ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്ത് വന്നെങ്കിലും പൊതുമരാമത്ത് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. ഒരു വർഷം മുൻപ് ഇതുപോലെ ആൽമരം വളർന്ന് വലിയ മരമായി മാറിയിരുന്നു. അന്ന് പൊതുമരാമത്ത് അധികൃതർ അത് വെട്ടി നീക്കിയിരുന്നു.
എന്നാൽ വേര് ഉൾപ്പെടെ നശിപ്പിച്ചു കളയുന്നതിന് അന്ന് നടപടി സ്വീകരിച്ചില്ല. അതിനാലാണ് പെട്ടെന്ന് വളർന്ന് ആൽമരം പാലത്തിനു ഭീഷണിയായതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇനിയും ആൽമരം വളർന്നാൽ അതു പാലത്തിന്റെ തകർച്ചയ്ക്കു വരെ കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു.