കുരങ്ങന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്ക്
മറയൂർ ∙ വീടിനുള്ളിൽ കയറിയ കുരങ്ങിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക്ക്ക് പരുക്ക്. നാച്ചിവയലിൽ നായകം (45) ആണ് പരുക്കേറ്റ് ചികിത്സ തേടിയത്. ഇന്നലെ ഉച്ചയോടെ അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരുന്നപ്പോൾ കുരങ്ങ് വീടിനുള്ളിൽ കയറിയത്. ഓടിച്ചു വിടാൻ ശ്രമിക്കുമ്പോൾ ആക്രമിക്കുകയായിരുന്നു.മറയൂരിൽ സ്വകാര്യ ആശുപത്രിയിൽ

മറയൂർ ∙ വീടിനുള്ളിൽ കയറിയ കുരങ്ങിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക്ക്ക് പരുക്ക്. നാച്ചിവയലിൽ നായകം (45) ആണ് പരുക്കേറ്റ് ചികിത്സ തേടിയത്. ഇന്നലെ ഉച്ചയോടെ അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരുന്നപ്പോൾ കുരങ്ങ് വീടിനുള്ളിൽ കയറിയത്. ഓടിച്ചു വിടാൻ ശ്രമിക്കുമ്പോൾ ആക്രമിക്കുകയായിരുന്നു. മറയൂരിൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കാലിൽ എല്ലു പൊട്ടിയിട്ടുള്ളതായി കണ്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഉദുമൽപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചന്ദന റിസർവിനോട് ചേർന്ന് കിടക്കുന്ന നാച്ചിവയൽ ഗ്രാമത്തിൽ കുരങ്ങിന്റെ ആക്രമണം പതിവായിരിക്കുകയാണ്. വീടിനുള്ളിൽ കയറുന്ന കുരങ്ങുകൾ ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെയുള്ളവ നശിപ്പിക്കുകയും വീടിന്റെ മേൽക്കൂരയിൽ കയറി മേച്ചിൽ ഷീറ്റുകൾ താറുമാറാക്കുകയും ചെയ്യുന്നത് പതിവാണ്.