പൂപ്പാറയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; 5 പേർക്ക് പരുക്ക്
Mail This Article
×
ഇടുക്കി∙ പൂപ്പാറ തോണ്ടിമലയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 5 പേർക്ക് പരുക്കേറ്റു. ബോഡിമെട്ട് - പൂപ്പാറ റോഡിൽ പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്.
ഉത്തർപ്രദേശ് സ്വദേശികളായ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. ഇവർ മൂന്നാർ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. പരുക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary:
Five tourists sustained injuries after their car plunged into a gorge at Thoondimala in Pooppara, Idukki. The tourists, natives of Uttar Pradesh, were returning from a visit to Munnar when the accident occurred.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.