ഉരുൾപൊട്ടൽ:മോക്ഡ്രിൽ 18 ന് മൂന്നാർ ∙ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ 18ന് 11ന് മൂന്നാർ എംജി നഗറിൽ ഉരുൾപൊട്ടൽ പ്രതിരോധ തയാറെടുപ്പ് സംബന്ധിച്ച് മോക്ഡ്രിൽ നടത്തും. ∙ ജില്ലയിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത. സമരം 18ന് തൊടുപുഴ ∙ ഫാം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉരുൾപൊട്ടൽ: മോക്ഡ്രിൽ 18 ന്
മൂന്നാർ ∙ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ 18ന് 11ന് മൂന്നാർ എംജി നഗറിൽ ഉരുൾപൊട്ടൽ പ്രതിരോധ തയാറെടുപ്പ് സംബന്ധിച്ച് മോക്ഡ്രിൽ നടത്തും.

∙ ജില്ലയിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത.

ADVERTISEMENT

സമരം 18ന്
തൊടുപുഴ ∙ ഫാം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച കൃഷിവകുപ്പിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഗവ. ഫാമുകൾക്കു മുൻപിൽ എഐടിയുസി നേതൃത്വത്തിൽ 18ന് സമരം സംഘടിപ്പിക്കാൻ അഗ്രികൾചറൽ ഫാം വർക്കേഴ്സ് ഫെഡറേഷൻ തീരുമാനിച്ചു.