ഇടുക്കി ജില്ലയിൽ ഇന്ന് (17-12-2024); അറിയാൻ, ഓർക്കാൻ
അധ്യാപകഒഴിവ് മൂലമറ്റം ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ മലയാളം അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തും.ഉദ്യോഗാർഥികൾ 19ന് 11ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സ്കൂൾ ഓഫിസിൽ ഹാജരാകണം. പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവർക്കു

അധ്യാപക ഒഴിവ്
മൂലമറ്റം ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ മലയാളം അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തും.ഉദ്യോഗാർഥികൾ 19ന് 11ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സ്കൂൾ ഓഫിസിൽ ഹാജരാകണം. പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവർക്കു മുൻഗണന.കാഞ്ചിയാർ∙ ലബ്ബക്കട ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലിഷ്, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിലേക്ക് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എംസിഎ, എംഎ ഇംഗ്ലിഷ് എന്നീ വിഷയങ്ങളിൽ നെറ്റും പിഎച്ച്ഡിയും മുൻപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യരായവർ അപേക്ഷയും ബയോഡേറ്റയും 24നു മുൻപ് jpm@jpmcollege.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. ഫോൺ: 9562034555.
വൈദ്യുതി തടസ്സപ്പെടും
തൊടുപുഴ ∙ 66 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്ന് 8.30 മുതൽ 3 വരെ തൊടുപുഴ സബ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന 11 കെവി ഫീഡറുകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അസി. എൻജിനീയർ അറിയിച്ചു.