തൂക്കുപാലം -പുഷ്പകണ്ടത്തെ കൃഷിയിടത്തിൽ പെരുമ്പാമ്പിനെ പിടികൂടി
നെടുങ്കണ്ടം ∙ തൂക്കുപാലം -പുഷ്പകണ്ടത്തെ കൃഷിയിടത്തിൽനിന്നു പെരുമ്പാമ്പിനെ പിടികൂടി. ബിജു പറക്കാട്ട് എന്നയാളുടെ കൃഷിയിടത്തിൽനിന്നാണ് ചൊവ്വ രാവിലെയോടെ പെരുമ്പാമ്പിനെ പിടികൂടിയത്.ബിജുവിന്റെ സ്ഥലം പാട്ടക്കൃഷി ചെയ്യുന്നതിനായി വൃത്തിയാക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.വനംവകുപ്പിൽ

നെടുങ്കണ്ടം ∙ തൂക്കുപാലം -പുഷ്പകണ്ടത്തെ കൃഷിയിടത്തിൽനിന്നു പെരുമ്പാമ്പിനെ പിടികൂടി. ബിജു പറക്കാട്ട് എന്നയാളുടെ കൃഷിയിടത്തിൽനിന്നാണ് ചൊവ്വ രാവിലെയോടെ പെരുമ്പാമ്പിനെ പിടികൂടിയത്. ബിജുവിന്റെ സ്ഥലം പാട്ടക്കൃഷി ചെയ്യുന്നതിനായി വൃത്തിയാക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വനംവകുപ്പിൽ വിവരമറിയിച്ചതോടെ കല്ലാർ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസിൽനിന്ന് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി. 10 അടിയോളം നീളവും 25 കിലോയിൽ അധികം ഭാരമുള്ള പെരുമ്പാമ്പിനെ ഉച്ചയോടെ തേക്കടി വനമേഖലയിൽ തുറന്നുവിട്ടു. ഇരവിഴുങ്ങിയ നിലയിലായിരുന്നു പാമ്പ്. പ്രദേശത്ത്നിന്ന് ആദ്യമായാണ് പെരുമ്പാമ്പിനെ പിടികൂടുന്നതെന്ന് നാട്ടുകാർ പറഞ്ഞു.