കോയിക്കക്കുടിയിൽ തടസ്സമായി കല്ലുകൾ; ടാറിങ് നടത്തിയത് റോഡിലേക്ക് തള്ളി നിൽക്കുന്ന കല്ലുകൾ നീക്കാതെ
അടിമാലി ∙പൊതുമരാമത്തു വകുപ്പിന് കീഴിലുള്ള കാംകോ– ചിന്നപ്പാറക്കുടി റോഡിൽ കോയിക്കക്കുടിയിൽ സുഗമമായ ഗതാഗതത്തിന് തടസ്സമായി കല്ലുകൾ. ഇവ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനു ഇടയാക്കുകയാണ്.4 വർഷം മുൻപ് ഇരുനൂറേക്കർ– മെഴുകുംചാൽ റോഡ് നിർമാണത്തിന്

അടിമാലി ∙പൊതുമരാമത്തു വകുപ്പിന് കീഴിലുള്ള കാംകോ– ചിന്നപ്പാറക്കുടി റോഡിൽ കോയിക്കക്കുടിയിൽ സുഗമമായ ഗതാഗതത്തിന് തടസ്സമായി കല്ലുകൾ. ഇവ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനു ഇടയാക്കുകയാണ്. 4 വർഷം മുൻപ് ഇരുനൂറേക്കർ– മെഴുകുംചാൽ റോഡ് നിർമാണത്തിന് കേന്ദ്രാവിഷ്കൃത ഫണ്ടിൽ ലഭിച്ച പണം ഉപയോഗിച്ച് കാംകോ– ചിന്നപ്പാറ കുടി റോഡിലെ കോയിക്കാക്കുടി ജംക്‌ഷൻ വരെയുള്ള ദൂരം ടാറിങ് ജോലികൾ നടത്തിയിരുന്നു.എന്നാൽ റോഡിലേക്ക് തള്ളി നിൽക്കുന്ന കല്ലുകൾ നീക്കം ചെയ്യാതെയാണ് ഇവിടെ ടാറിങ് ജോലികൾ നടന്നത്. ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ കഴിയുന്ന വീതി മാത്രമാണ് ഇവിടെയുള്ളത്. ഇതെത്തുടർന്ന് ഇതുവഴിയുള്ള കാൽനട യാത്രയും ദുരിതമായി മാറുകയാണ്.