സാബുവിന്റെ മരണം നരഹത്യയ്ക്ക് കേസെടുക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി
കട്ടപ്പന ∙ റൂറൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുൻപിൽ ആത്മഹത്യ ചെയ്ത സാബുവിന്റെ മരണത്തിനു കാരണക്കാരായവർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി.30 ദിവസത്തിനകം നിക്ഷേപത്തുക മുഴുവൻ അദ്ദേഹത്തിന്റെ അവകാശികൾക്ക് തിരിച്ചു നൽകണം.

കട്ടപ്പന ∙ റൂറൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുൻപിൽ ആത്മഹത്യ ചെയ്ത സാബുവിന്റെ മരണത്തിനു കാരണക്കാരായവർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. 30 ദിവസത്തിനകം നിക്ഷേപത്തുക മുഴുവൻ അദ്ദേഹത്തിന്റെ അവകാശികൾക്ക് തിരിച്ചു നൽകണം.
ബാങ്ക് ഭരണ സമിതിയും ജീവനക്കാരും ചേർന്ന് നടത്തിയ ശാരീരികവും മാനസികവുമായ പീഡനമാണ് സാബുവിനെ മരണത്തിലേക്ക് നയിച്ചത്. മരണത്തിന് കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കണം. ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ അറിയിച്ചു.