ലേലം ചെയ്യാൻ നടപടിയില്ല; സർക്കാർ ജീപ്പ് തുരുമ്പിക്കുന്നു
തൊടുപുഴ ∙ കാലാവധി കഴിഞ്ഞ ജീപ്പ് ലേലം ചെയ്ത് നൽകാൻ നടപടിയില്ല. ജില്ലാ ലേബർ ഓഫിസിലെ ജീപ്പാണ് തുരുമ്പെടുത്ത് നശിക്കുന്നത്. 25 വർഷം പൂർത്തിയായതിനാൽ കഴിഞ്ഞ ഏപ്രിൽ മുതൽ ജീപ്പ് ഷെഡിൽ കയറ്റി ഇട്ടിരിക്കുകയാണ്. സർക്കാരിൽ നിന്നു ഉത്തരവ് ലഭിക്കുന്നതിനുള്ള കാലതാമസമാണ് ലേലം വൈകാൻ കാരണമെന്ന് അധികൃതർ പറയുന്നു.

തൊടുപുഴ ∙ കാലാവധി കഴിഞ്ഞ ജീപ്പ് ലേലം ചെയ്ത് നൽകാൻ നടപടിയില്ല. ജില്ലാ ലേബർ ഓഫിസിലെ ജീപ്പാണ് തുരുമ്പെടുത്ത് നശിക്കുന്നത്. 25 വർഷം പൂർത്തിയായതിനാൽ കഴിഞ്ഞ ഏപ്രിൽ മുതൽ ജീപ്പ് ഷെഡിൽ കയറ്റി ഇട്ടിരിക്കുകയാണ്. സർക്കാരിൽ നിന്നു ഉത്തരവ് ലഭിക്കുന്നതിനുള്ള കാലതാമസമാണ് ലേലം വൈകാൻ കാരണമെന്ന് അധികൃതർ പറയുന്നു. ലേലം ചെയ്ത് നൽകിയാൽ രൂപ സർക്കാരിന് ലഭിക്കും. ലേബർ ഓഫിസിൽ നിന്ന് വാഹനം ഒഴിവാകുകയും ചെയ്യും. വാഹനം ഇല്ലാതായതോടെ ഓഫിസിലെ ആവശ്യത്തിനായി കരാർ വ്യവസ്ഥയിൽ പോലും വാഹനസൗകര്യം ഒരുക്കാത്തതിനാൽ ജീവനക്കാർ സ്വന്തം ചെലവിലാണ് പോകുന്നത്.