ഇവരെ ഇവിടുന്ന് തുരത്തൂ...; കാംകോ പഴയ റോഡിനു സമീപം തണൽ മരത്തിൽ ഭീഷണിയായി തേനീച്ചകൾ
അടിമാലി ∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ അടിമാലി കാംകോ പഴയ റോഡിനു സമീപം തണൽ മരത്തിൽ തേനീച്ചകൾ കൂടുകൂട്ടിയിരിക്കുന്നത് ആശങ്കയാകുന്നു. 2 ദിവസം മുൻപാണ് മരത്തിലെ തേനീച്ച കൂട് സമീപവാസികളുടെ ശ്രദ്ധയിൽപെട്ടത്. പഞ്ചായത്ത്, അഗ്നിരക്ഷാസേന, വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും നടപടി

അടിമാലി ∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ അടിമാലി കാംകോ പഴയ റോഡിനു സമീപം തണൽ മരത്തിൽ തേനീച്ചകൾ കൂടുകൂട്ടിയിരിക്കുന്നത് ആശങ്കയാകുന്നു. 2 ദിവസം മുൻപാണ് മരത്തിലെ തേനീച്ച കൂട് സമീപവാസികളുടെ ശ്രദ്ധയിൽപെട്ടത്. പഞ്ചായത്ത്, അഗ്നിരക്ഷാസേന, വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.ഹോട്ടലുകൾ, ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇതിനു സമീപം പ്രവർത്തിക്കുന്നുണ്ട്. ഇതെ തുടർന്ന് മരത്തണലിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് തേനീച്ചകളെ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.