അറിയിപ്പ് ഗതാഗതനിയന്ത്രണം തൊടുപുഴ ∙ തൊടുപുഴ – ആനക്കയം റോഡിൽ കാരിക്കോട് മുതൽ മലങ്കര എസ്റ്റേറ്റ് ഗേറ്റ് വരെ റോഡിന് വീതി കൂട്ടി ടാറിങ് നടക്കുന്നതിനാൽ നാളെ മുതൽ 25 വരെ റോഡിലൂടെയുള്ള വാഹനഗതാഗതത്തിനു ഭാഗികമായി നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിയിപ്പ് 
ഗതാഗത നിയന്ത്രണം 
തൊടുപുഴ ∙ തൊടുപുഴ – ആനക്കയം റോഡിൽ കാരിക്കോട് മുതൽ മലങ്കര എസ്റ്റേറ്റ് ഗേറ്റ് വരെ റോഡിന് വീതി കൂട്ടി ടാറിങ് നടക്കുന്നതിനാൽ നാളെ മുതൽ 25 വരെ റോഡിലൂടെയുള്ള വാഹനഗതാഗതത്തിനു ഭാഗികമായി നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസിസ്റ്റന്റ്  എൻജിനീയർ അറിയിച്ചു.

തൊടുപുഴ ∙ മുട്ടം – കാഞ്ഞാർ – പുള്ളിക്കാനം റോഡിൽ ചെയ്നേജ് 0​/000 മുതൽ 17/400 വരെയുള്ള ഭാഗങ്ങളിൽ റോഡ് നിർമാണം നടക്കുന്നതിനാൽ 15 വരെ വാഹനഗതാഗതം ഭാഗികമായി നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഈ റോഡിലൂടെയുള്ള വാഹനങ്ങൾ മൂലമറ്റം – പുള്ളിക്കാനം റോഡു വഴി തിരിഞ്ഞു പോകണം.

ADVERTISEMENT

ജോലി ഒഴിവ് 
മുട്ടം ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഈ മാസം ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (പ്ലസ് ടു യോഗ്യത), പിജിഡിസിഎ (ഡിഗ്രി യോഗ്യത), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (എസ്എസ്എൽസി യോഗ്യത) എന്നീ ഹ്രസ്വകാല  കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കോളജിൽ നേരിട്ട് അപേക്ഷ നൽകാം. ഓൺലൈനായി അപേക്ഷിക്കാൻ എന്ന വെബ്സൈറ്റ് www.ihrd.ac സന്ദർശിക്കുക. 9496353445.

തൊടുപുഴ ∙ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ തൊടുപുഴയിലെ ജില്ലാ കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കൊമേഴ്സിൽ അപ്രന്റിസ് (സിഎ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഇന്ന് 10ന് ജില്ലാ ഓഫിസിൽ നടക്കും. 04862 221590.

ADVERTISEMENT

കട്ടപ്പന കമ്പോളം 
ഏലം: 2925-3075
കുരുമുളക്: 642
കാപ്പിക്കുരു(റോബസ്റ്റ): 227
കാപ്പി പരിപ്പ്(റോബസ്റ്റ): 405
കൊട്ടപ്പാക്ക്: 210
മഞ്ഞൾ: 220
ചുക്ക്: 320
ഗ്രാമ്പൂ: 900
ജാതിക്ക: 320
ജാതിപത്രി: 1700-2375