തമിഴ്നാട്ടിൽ ഒരാഴ്ച അവധി; സഞ്ചാരികളെല്ലാം മൂന്നാറിൽ, ഹോട്ടൽ മുറികളെല്ലാം ബുക്ക്ഡ്

മൂന്നാർ ∙ പൊങ്കൽ അവധി ആഘോഷത്തിനായി മൂന്നാറിൽ സഞ്ചാരികളുടെ വൻ തിരക്ക്. തമിഴ്നാട് സ്വദേശികളാണ് സന്ദർശകരിൽ ഭൂരിഭാഗവും പൊങ്കലിനോടനുബന്ധിച്ച് തമിഴ്നാട്ടിൽ ഒരാഴ്ചത്തെ അവധിയാണ് സർക്കാർ നൽകിയിരിക്കുന്നത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള, ടോപ് സ്റ്റേഷൻ, ഫ്ലവർ ഗാർഡൻ, ബോട്ടാണിക്കൽ ഗാർഡൻ, ബ്ലോസം പാർക്ക് എന്നിവിടങ്ങളിൽ കനത്ത തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ഹോട്ടലുകൾ, ഹോംസ്‌റ്റേ, റിസോർട്ടുകൾ എന്നിവിടങ്ങളിലെ ഭൂരിഭാഗം മുറികളിലും സഞ്ചാരികളുടെ തിരക്കുണ്ട്. സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഗതാഗതക്കുരുക്കും പതിവാണ്.