ഗ്രാമ്പിയിൽ പട്ടാപ്പകൽ കടുവ ഇറങ്ങി; മൃഗങ്ങളെ ആക്രമിച്ചു
വണ്ടിപ്പെരിയാർ∙ ഗ്രാമ്പിയിൽ പകൽ കടുവ ഇറങ്ങി. പ്രദേശവാസികൾ നോക്കി നിൽക്കെ കന്നുകാലികളെയും വളർത്തുനായയെയും ആക്രമിച്ചു. ഗ്രാമ്പി സ്കൂളിന് തൊട്ടരുകിൽ മേഞ്ഞിരുന്ന കാലിയെ തിങ്കളാഴ്ച ഉച്ചയോടെ കടുവ പിടിക്കുന്നതു കണ്ടു സ്കൂൾ അധ്യാപകരും പശുവിന്റെ ഉടമസ്ഥനും ബഹളം കൂട്ടിയതിനു പിന്നാലെ കടുവ

വണ്ടിപ്പെരിയാർ∙ ഗ്രാമ്പിയിൽ പകൽ കടുവ ഇറങ്ങി. പ്രദേശവാസികൾ നോക്കി നിൽക്കെ കന്നുകാലികളെയും വളർത്തുനായയെയും ആക്രമിച്ചു. ഗ്രാമ്പി സ്കൂളിന് തൊട്ടരുകിൽ മേഞ്ഞിരുന്ന കാലിയെ തിങ്കളാഴ്ച ഉച്ചയോടെ കടുവ പിടിക്കുന്നതു കണ്ടു സ്കൂൾ അധ്യാപകരും പശുവിന്റെ ഉടമസ്ഥനും ബഹളം കൂട്ടിയതിനു പിന്നാലെ കടുവ തേയിലത്തോട്ടത്തിലേക്ക് ഓടി മറിയുകയായിരുന്നു. മണികണ്ഡൻ, യേശയ്യ എന്നിവരുടെ കാലികൾ ആണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞയിടെ ഗ്രാമ്പിയിൽ വനംവകുപ്പ് ഡ്രോൺ വഴി നിരീക്ഷണം നടത്തിയിരുന്നു.