ഇടുക്കി ജില്ലയിൽ ഇന്ന് (24-03-2025); അറിയാൻ, ഓർക്കാൻ
അറിയിപ്പ് അദാലത്ത് മൂന്നാർ ∙ ദേവികുളം താലൂക്കിൽ നിർമിച്ചിട്ടുള്ള ഗാർഹിക, വാണിജ്യ കെട്ടിടങ്ങളുടെ തൊഴിലാളി ക്ഷേമനിധി സെസ് കുടിശികയുള്ളവർക്കായി നാളെയും 26, 27 തീയതികളിലും അദാലത്ത് നടത്തും. മൂന്നാർ ഡപ്യൂട്ടി ലേബർ ഓഫിസിൽ 11 മുതൽ 3 വരെയാണ് അദാലത്ത്. കാലാവസ്ഥ ∙ സംസ്ഥാനത്ത് ചൂടു കൂടിയിരിക്കും. തെക്കൻ

അറിയിപ്പ്
അദാലത്ത്
മൂന്നാർ ∙ ദേവികുളം താലൂക്കിൽ നിർമിച്ചിട്ടുള്ള ഗാർഹിക, വാണിജ്യ കെട്ടിടങ്ങളുടെ തൊഴിലാളി ക്ഷേമനിധി സെസ് കുടിശികയുള്ളവർക്കായി നാളെയും 26, 27 തീയതികളിലും അദാലത്ത് നടത്തും. മൂന്നാർ ഡപ്യൂട്ടി ലേബർ ഓഫിസിൽ 11 മുതൽ 3 വരെയാണ് അദാലത്ത്.
കാലാവസ്ഥ
∙ സംസ്ഥാനത്ത് ചൂടു കൂടിയിരിക്കും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.