കട്ടപ്പന ∙ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ക്രെയിൻ ആറ്റിലേക്ക് മറിഞ്ഞു. വാഹനത്തിന്റെ ഓപ്പറേറ്റർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന-വള്ളക്കടവ് റോഡിൽ അമ്പലക്കവല ആറാട്ട് കടവിൽ ഇന്നലെ രാവിലെ 10.15ന് ആയിരുന്നു അപകടം.ഇറക്കത്തിൽ നിയന്ത്രണംവിട്ട ക്രെയിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 കട്ടപ്പന ∙ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ക്രെയിൻ ആറ്റിലേക്ക് മറിഞ്ഞു. വാഹനത്തിന്റെ ഓപ്പറേറ്റർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന-വള്ളക്കടവ് റോഡിൽ അമ്പലക്കവല ആറാട്ട് കടവിൽ ഇന്നലെ രാവിലെ 10.15ന്     ആയിരുന്നു അപകടം. ഇറക്കത്തിൽ നിയന്ത്രണംവിട്ട ക്രെയിൻ റോഡിൽനിന്ന് തെന്നിമാറി ആറ്റിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ കാബിൻ പൂർണമായി തകർന്നു.

English Summary:

Kattappana Crane Accident: A crane lost control and overturned into a river near Kattappana, Kerala, resulting in the vehicle's cabin being completely destroyed. The driver sustained only minor injuries in the incident which occurred at Ambalakavala Aarattu Kadavu.

Show comments