ഹോർട്ടികൾചർമേഖലയിലെ പദ്ധതികൾക്ക്ധനസഹായം തൊടുപുഴ ∙ കേരള സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം, ‘ആത്മ’ എന്നിവ മുഖേന സംസ്ഥാന ഹോർട്ടികൾചർ മിഷന്റെ സഹായത്തോടെ ഹോർട്ടികൾചർ മേഖലയിൽ നവീന പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് കൃഷി വകുപ്പ് ധനസഹായം നൽകുന്നു. നിബന്ധനയോടെ ലോൺ ലിങ്ക് ചെയ്തത് പ്രോജക്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോർട്ടികൾചർ മേഖലയിലെ പദ്ധതികൾക്ക് ധനസഹായം
തൊടുപുഴ ∙ കേരള സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം, ‘ആത്മ’ എന്നിവ മുഖേന സംസ്ഥാന ഹോർട്ടികൾചർ മിഷന്റെ സഹായത്തോടെ ഹോർട്ടികൾചർ മേഖലയിൽ നവീന പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് കൃഷി വകുപ്പ് ധനസഹായം നൽകുന്നു. നിബന്ധനയോടെ ലോൺ ലിങ്ക് ചെയ്തത് പ്രോജക്ട് ചെലവിന്റെ 80% സഹായമായി അനുവദിക്കും. അപേക്ഷയും പ്രോജക്ടിന്റെ സംക്ഷിപ്ത രൂപവും എട്ടിനകം ഓഫിസിൽ ലഭ്യമാകണം. ഫോൺ: 04862228188, 79070 57141.

സൗജന്യ ഹിന്ദി ക്ലാസ്
തൊടുപുഴ ∙ ദക്ഷിൺ ഭാരത് ഹിന്ദി പ്രചാരസഭയുടെ നേതൃത്വത്തിൽ മടക്കത്താനം ബെല്ലോ സ്റ്റാർ ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ഹിന്ദി ക്ലാസുകൾ 3 മുതൽ ആരംഭിക്കും. 8–ാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്കും 18 വയസ്സിനുമേൽ പ്രായമുള്ളവർക്കും ക്ലാസിൽ പങ്കെടുക്കാം. ഫോൺ: 85479 95610.

ADVERTISEMENT

കട്ടപ്പന കമ്പോളം
ഏലം: 2700-2800
കുരുമുളക്: 687
കാപ്പിക്കുരു(റോബസ്റ്റ): 267
കാപ്പി പരിപ്പ്(റോബസ്റ്റ): 460
കൊട്ടപ്പാക്ക്: 225
മഞ്ഞൾ: 210
ചുക്ക്: 225
ഗ്രാമ്പൂ: 750
ജാതിക്ക: 340
ജാതിപത്രി: 1850-2400