തപാൽവോട്ടിൽ തിരിമറിയെന്ന്; യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകി
പയ്യന്നൂർ ∙ തപാൽ വോട്ടിൽ സിപിഎം പ്രവർത്തകർ തിരിമറി കാട്ടിയതായി യുഡിഎഫ് സ്ഥാനാർഥി എം.പ്രദീപ് കുമാറിന്റെ ചീഫ് ഏജന്റ് തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ബിഎൽഒയുടെയും സാന്നിധ്യത്തിൽ യഥാർഥ വോട്ടറെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ വോട്ട് ചെയ്യുന്നുവെന്നാണ്

പയ്യന്നൂർ ∙ തപാൽ വോട്ടിൽ സിപിഎം പ്രവർത്തകർ തിരിമറി കാട്ടിയതായി യുഡിഎഫ് സ്ഥാനാർഥി എം.പ്രദീപ് കുമാറിന്റെ ചീഫ് ഏജന്റ് തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ബിഎൽഒയുടെയും സാന്നിധ്യത്തിൽ യഥാർഥ വോട്ടറെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ വോട്ട് ചെയ്യുന്നുവെന്നാണ് പരാതി.
86ാം ബൂത്തിലെ വോട്ടറുടെ വോട്ട് സിപിഎം പ്രവർത്തകർ ചെയ്തുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡ് പോലും ധരിച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥർ ഇതിന് കൂട്ടു നിൽക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് സ്ഥാനാർഥി എം.പ്രദീപ് കുമാർ മുന്നറിയിപ്പ് നൽകി.