ശ്രീകണ്ഠപുരം ∙ കോവിഡ് മഹാമാരിയെ നേരിടാൻ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഇരിക്കൂർ നിയോജകമണ്ഡലത്തിലെ നിയുക്ത എംഎൽഎ സജീവ് ജോസഫ് അഭ്യർഥിച്ചു. ഈ തിരഞ്ഞെടുപ്പ് ഫലം വന്നത് രാജ്യം മുഴുവൻ ഒരു വലിയ പ്രതിസന്ധിയെ നേരിടുന്ന കാലത്താണ്. കേരളത്തിലും സ്ഥിതി ഭിന്നമല്ല. കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീകണ്ഠപുരം ∙ കോവിഡ് മഹാമാരിയെ നേരിടാൻ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഇരിക്കൂർ നിയോജകമണ്ഡലത്തിലെ നിയുക്ത എംഎൽഎ സജീവ് ജോസഫ് അഭ്യർഥിച്ചു. ഈ തിരഞ്ഞെടുപ്പ് ഫലം വന്നത് രാജ്യം മുഴുവൻ ഒരു വലിയ പ്രതിസന്ധിയെ നേരിടുന്ന കാലത്താണ്. കേരളത്തിലും സ്ഥിതി ഭിന്നമല്ല. 

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇരിക്കൂർ നിയോജകമണ്ഡലത്തിലെ എല്ലാ ഗ്രാമങ്ങളിലും ബന്ധപ്പെട്ടവർ നൽകുന്ന നിർദേശങ്ങളുമായി എല്ലാവരും സഹകരിക്കണം. സാമൂഹിക അകലം പാലിക്കുകയും അനാവശ്യമായി പുറത്തിറങ്ങാതിരിക്കുകയും ചെയ്യണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇനിയുള്ള ദിവസം സജീവമായിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

ഇരിക്കൂറിലെ വിജയത്തിന് വോട്ടർമാർക്ക് നന്ദി. കെ.സി.ജോസഫ് എംഎൽഎ തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. യുഡിഎഫ് പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതാണ് വിജയത്തിന് കാരണം. തനിക്ക് 10010 വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ച എല്ലാ വോട്ടർമാർരോടും നന്ദിപറയുന്നുവെന്നും എന്നും ജനങ്ങളോടൊപ്പം എളിയ പ്രവർത്തകനായി ഉണ്ടാകുമെന്നും സജീവ് ജോസഫ് പറഞ്ഞു.