കെഎസ്ടിപി റോഡിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ചു
പാപ്പിനിശ്ശേരി ∙ ദേശീയപാതയ്ക്കു സമീപം പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. 3 പേർക്കു പരുക്കേറ്റു. നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ചു. ഇന്നലെ പുലർച്ചെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ പഴഞ്ചിറ കെ.വി.സുഭാഷി(32)നെ കണ്ണൂരിലെ സ്വകാര്യ

പാപ്പിനിശ്ശേരി ∙ ദേശീയപാതയ്ക്കു സമീപം പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. 3 പേർക്കു പരുക്കേറ്റു. നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ചു. ഇന്നലെ പുലർച്ചെയാണ് അപകടം.
ഗുരുതരമായി പരുക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ പഴഞ്ചിറ കെ.വി.സുഭാഷി(32)നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന 2 പേർക്കും പരുക്കേറ്റു. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടം നടന്നത്.