പരിയാരം ∙ പ്രിൻസിപ്പലും സ്ഥിരം അധ്യാപകരും സയൻസ് ലാബും ഇല്ലാത്തതെ ഗവ.കെ.കെ.എൻ സ്മാരക ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അധ്യാപകരില്ലാതെ കഷ്ടപെടുന്നു. 7 വർഷം മുൻപ് സയൻസ് ബാച്ചാണ് അധികൃതർ അനുവദിച്ചത് എന്നാൽ ഇതുവരെ സ്ഥിരം അധ്യാപകരെ അനുവദിച്ചിട്ടില്ല. ഈ വർഷം പ്രവേശന നടപടികൾ സ്വീകരിക്കുമ്പോഴും പ്രിൻസിപ്പൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിയാരം ∙ പ്രിൻസിപ്പലും സ്ഥിരം അധ്യാപകരും സയൻസ് ലാബും ഇല്ലാത്തതെ ഗവ.കെ.കെ.എൻ സ്മാരക ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ  അധ്യാപകരില്ലാതെ കഷ്ടപെടുന്നു. 7 വർഷം മുൻപ് സയൻസ് ബാച്ചാണ് അധികൃതർ അനുവദിച്ചത്  എന്നാൽ ഇതുവരെ സ്ഥിരം അധ്യാപകരെ അനുവദിച്ചിട്ടില്ല. ഈ വർഷം പ്രവേശന നടപടികൾ സ്വീകരിക്കുമ്പോഴും  പ്രിൻസിപ്പൽ തസ്തികയിൽ ആളില്ല. ഹൈസ്കൂൾ പ്രധാന അധ്യാപകനാണ് ഹയർ സെക്കൻഡറി വിദ്യാർഥികളുടെ സർട്ടിഫിക്കറ്റും മറ്റും നൽകുന്നത്. 

സ്ഥിരം അധ്യാപകരെ നിയമിക്കാത്തതിനാൽ പി ടി എ കമ്മിറ്റി താൽക്കാലിക അധ്യാപകരെ വച്ചാണ് പഠനം നടത്തുന്നത്. സയൻസ് ബാച്ചായിട്ടും  ലാബ് സൗകര്യവും അനുവദിച്ചിട്ടില്ല. സ്ഥിരം അധ്യാപകരെ നിയമിക്കണമെന്ന് പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ്, ജവഹർ സാംസ്കാരിക കേന്ദ്രം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.