സഹപ്രവർത്തകർക്ക് കുടിവെള്ളവുമായി കേരള പൊലീസ് അസോസിയേഷൻ
കണ്ണൂർ∙ അസഹനീയ ചൂടിനെ വക വയ്ക്കാതെ ഗതാഗതം നിയന്ത്രിക്കുന്ന സഹപ്രവർത്തകർക്കു കുടിവെള്ളവുമായി കേരള പൊലീസ് അസോസിയേഷൻ. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.വി.സന്ദീപ് കുമാർ അധ്യക്ഷത വഹിച്ചു. ട്രാഫിക് എസ്ഐ വി.വി.മനോജ് കുമാർ, ട്രാഫിക് എഎസ്ഐ

കണ്ണൂർ∙ അസഹനീയ ചൂടിനെ വക വയ്ക്കാതെ ഗതാഗതം നിയന്ത്രിക്കുന്ന സഹപ്രവർത്തകർക്കു കുടിവെള്ളവുമായി കേരള പൊലീസ് അസോസിയേഷൻ. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ ഉദ്ഘാടനം ചെയ്തു.
കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.വി.സന്ദീപ് കുമാർ അധ്യക്ഷത വഹിച്ചു. ട്രാഫിക് എസ്ഐ വി.വി.മനോജ് കുമാർ, ട്രാഫിക് എഎസ്ഐ പി.വി.ബാബുരാജൻ, എൻ.പി.കൃഷ്ണൻ, വി.സിനീഷ്, ടി.പ്രജീഷ്, കെ.അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.