വി.കെ.കൃഷ്ണ മേനോന്റെ അർധകായ പ്രതിമ ഒരുങ്ങി
പയ്യന്നൂർ ∙ കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ.വനിതാ കോളജിന് മുന്നിൽ സ്ഥാപിക്കാൻ മുൻ കേന്ദ്ര മന്ത്രി വി.കെ.കൃഷ്ണ മേനോന്റെ അർധകായ പ്രതിമ ഒരുങ്ങി. ശിൽപി ചിത്രൻ കുഞ്ഞിമംഗലമാണ് രണ്ടര അടി ഉയരമുള്ള അർധകായ ശിൽപം നിർമിച്ചത്. ഫൈബർ ഗ്ലാസിൽ കോപ്പർ നിറത്തിലാണ് ശിൽപം. തനതായ രീതിയിൽ കോട്ടും ടൈയും അണിഞ്ഞിരിക്കുന്ന

പയ്യന്നൂർ ∙ കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ.വനിതാ കോളജിന് മുന്നിൽ സ്ഥാപിക്കാൻ മുൻ കേന്ദ്ര മന്ത്രി വി.കെ.കൃഷ്ണ മേനോന്റെ അർധകായ പ്രതിമ ഒരുങ്ങി. ശിൽപി ചിത്രൻ കുഞ്ഞിമംഗലമാണ് രണ്ടര അടി ഉയരമുള്ള അർധകായ ശിൽപം നിർമിച്ചത്. ഫൈബർ ഗ്ലാസിൽ കോപ്പർ നിറത്തിലാണ് ശിൽപം.
തനതായ രീതിയിൽ കോട്ടും ടൈയും അണിഞ്ഞിരിക്കുന്ന രീതിയിലാണ് ശിൽപമുള്ളത്. കോളജിൽ പീഠത്തിനു മുകളിലാണ് ശിൽപം സ്ഥാപിക്കുക. കെ.വി.കിഷോർ, കെ.ചിത്ര എന്നിവർ സഹായികളായി ഉണ്ടായിരുന്നു. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷന്റെ നിർദേശങ്ങളും ശിൽപ നിർമാണത്തിന് ലഭിച്ചിരുന്നു.