കൂത്തുപറമ്പ് ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണവാർത്ത റിപ്പോർട്ട് ചെയ്ത കേരളത്തിലെ ഒരു പ്രമുഖ ചാനലിന്റെ ലൈവ് കമന്റ് ബോക്സിൽ മോശപ്പെട്ട പ്രതികരണം എഴുതിയ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.വി.ഗിരിജയെ സ്കൂളിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ ഏരിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂത്തുപറമ്പ് ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണവാർത്ത റിപ്പോർട്ട് ചെയ്ത കേരളത്തിലെ ഒരു പ്രമുഖ ചാനലിന്റെ ലൈവ് കമന്റ് ബോക്സിൽ മോശപ്പെട്ട പ്രതികരണം എഴുതിയ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.വി.ഗിരിജയെ സ്കൂളിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

സ്കൂൾ കവാടത്തിൽ പൊലീസ് സംഘം ബാരിക്കേഡ് വച്ച് പ്രകടനക്കാരെ തടഞ്ഞു. അൽപസമയം ബാരിക്കേഡിൽ ബലപ്രയോഗം ഉണ്ടായെങ്കി ലും നേതാക്കൾ ഇടപെട്ട് ശാന്തരാക്കി. പാനൂർ സിഐ എം.പി.ആസാദ്, കൂത്തുപറമ്പ് എസ്ഐമാരായ വി.വി.ദീപ്തി, സൈഫുല്ല എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം പ്രകടനക്കാരെ തടഞ്ഞത്. സമരം ജില്ലാ പ്രസിഡന്റ് എസ്.സഞ്ജീവ് ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

ഷെമിത്ത് സുന്ദർ അധ്യക്ഷത വഹിച്ചു. ആദർശ് പാട്യം, എ.അഭിനവ്, ലിന്റ എന്നിവർ പ്രസംഗിച്ചു. അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്നും നടപടികൾ സ്വീകരിക്കാത്ത പക്ഷം തുടർ സമരവുമായി എസ്എഫ്ഐ സ്കൂളിലെത്തുമെന്നും നേതാക്കൾ പ്രധാനാധ്യാപകനെ കണ്ട് ബോധ്യപ്പെടുത്തിയാണ് മടങ്ങിയത്.