പാപ്പിനിശ്ശേരി ∙ തുലാം പത്തിനു മുൻപേ പാപ്പിനിശ്ശേരി തുരുത്തിയിലെ ക്ഷേത്രത്തിൽ സൂത്ര തെയ്യം കെട്ടിയാടി. പുതിയിൽ ഭഗവതി ക്ഷേത്രത്തിന്റെ നാഗത്തറയിലാണ് ഇന്നലെ വൈകിട്ട് തെയ്യം കെട്ടിയാടിയത്. തുടിയുടെയും ഇലത്താളത്തിന്റെയും പതിഞ്ഞ താളത്തിലുള്ള അകമ്പടിയോടെ തോറ്റം പാടിയെത്തിയ സൂത്ര തെയ്യം ഭക്തരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാപ്പിനിശ്ശേരി ∙ തുലാം പത്തിനു മുൻപേ പാപ്പിനിശ്ശേരി തുരുത്തിയിലെ ക്ഷേത്രത്തിൽ സൂത്ര തെയ്യം കെട്ടിയാടി. പുതിയിൽ ഭഗവതി ക്ഷേത്രത്തിന്റെ നാഗത്തറയിലാണ് ഇന്നലെ വൈകിട്ട്       തെയ്യം കെട്ടിയാടിയത്. തുടിയുടെയും ഇലത്താളത്തിന്റെയും പതിഞ്ഞ താളത്തിലുള്ള അകമ്പടിയോടെ തോറ്റം പാടിയെത്തിയ സൂത്ര തെയ്യം ഭക്തരെ അനുഗ്രഹിച്ചു. പഴശ്ശി രാജാവിനെ യുദ്ധത്തിൽ സഹായിച്ചു പരുക്കേറ്റു മരിച്ച യോദ്ധാവ് പിന്നീട് സൂത്ര തെയ്യമായെന്നാണ് വിശ്വാസം. ചെണ്ടവാദ്യങ്ങളില്ലാതെയാണ് തെയ്യം കെട്ടിയാടുന്നത്. തെയ്യത്തിന്റെ അനുഗ്രഹം വാങ്ങാൻ നൂറുകണക്കിനാളുകൾ എത്തിച്ചേർന്നു. പുതിയിൽ ഭഗവതി ക്ഷേത്രം അരിങ്ങളയൻ തറവാട് ആരൂഢ സ്ഥാനം പുത്തരി കലശം ഇന്ന് നടക്കും. ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി വിവിധ ചടങ്ങുകളും നടന്നു.