കണ്ണൂർ∙ ജവാഹർലാൽ നെഹ്റുവിനോടുള്ള ഇഷ്ടവും ആദരവും പ്രകടിപ്പിക്കാൻ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയ്ക്ക് പ്രത്യേക ദിനമൊന്നും വേണ്ട. ദിനചര്യപോലെ കൊണ്ടുനടക്കുന്നതാണ് ആ ഇഷ്ടം. കണ്ണൂർ തോട്ടട ജവാഹർ കോളനിയിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾതന്നെ നീളൻ കുപ്പായത്തിന്റെ വലത്തേ പോക്കറ്റിൽ റോസാപ്പൂ തണ്ട് തിരുകിവയ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ജവാഹർലാൽ നെഹ്റുവിനോടുള്ള ഇഷ്ടവും ആദരവും പ്രകടിപ്പിക്കാൻ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയ്ക്ക് പ്രത്യേക ദിനമൊന്നും വേണ്ട. ദിനചര്യപോലെ കൊണ്ടുനടക്കുന്നതാണ് ആ ഇഷ്ടം. കണ്ണൂർ തോട്ടട ജവാഹർ കോളനിയിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾതന്നെ നീളൻ കുപ്പായത്തിന്റെ വലത്തേ പോക്കറ്റിൽ റോസാപ്പൂ തണ്ട് തിരുകിവയ്ക്കും കടന്നപ്പള്ളി.

ഇനിയെങ്ങാനും മറന്നാലും പൂ വിട്ട് ഒരു കളിയും കടന്നപ്പള്ളിക്കില്ല. ചെല്ലുന്ന പരിപാടികളിൽ നിന്നു കിട്ടുന്ന റോസാപ്പൂ എടുത്ത് പോക്കറ്റിൽ വയ്ക്കും. രാത്രി വൈകി വീട്ടിലെത്തുന്നതു വരെ പോക്കറ്റിൽ ആ റോസാപ്പൂവുണ്ടാകും. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ഒരു ചടങ്ങിനിടെ കിട്ടിയ റോസാപ്പൂ തണ്ടൊടിച്ച് പോക്കറ്റിൽ തിരുകിവയ്ക്കുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ദൃശ്യം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT