വീണ്ടും ആഫ്രിക്കൻ ഒച്ച് ശല്യം
കണ്ണൂർ∙ ഒരിടവേളയ്ക്ക് ശേഷം നഗരത്തിൽ വീണ്ടും ആഫ്രിക്കൻ ഒച്ച് ശല്യം. എസ്എൻ പാർക്കിനു സമീപം ദിനേഷ് ഓഫിസിനു സമീപമാണ് ഇന്നലെ കൂട്ടത്തോടെ ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ കോർപറേഷൻ ആരോഗ്യ വിഭാഗം അധികൃതർ ഒച്ചുകളെ പിടികൂടി പാറക്കണ്ടി ഓഫിസ് കോംപൗണ്ടിലെത്തിച്ചു. തുടർന്ന് ഇവയെ

കണ്ണൂർ∙ ഒരിടവേളയ്ക്ക് ശേഷം നഗരത്തിൽ വീണ്ടും ആഫ്രിക്കൻ ഒച്ച് ശല്യം. എസ്എൻ പാർക്കിനു സമീപം ദിനേഷ് ഓഫിസിനു സമീപമാണ് ഇന്നലെ കൂട്ടത്തോടെ ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ കോർപറേഷൻ ആരോഗ്യ വിഭാഗം അധികൃതർ ഒച്ചുകളെ പിടികൂടി പാറക്കണ്ടി ഓഫിസ് കോംപൗണ്ടിലെത്തിച്ചു.
തുടർന്ന് ഇവയെ കൂട്ടത്തോടെ ഉപ്പിട്ട് കൊന്നു. വളപട്ടണം, ചിറക്കൽ മേഖലയിൽ നേരത്തെ ആഫ്രിക്കൻ ഒച്ചുശല്യം രൂക്ഷമായിരുന്നു. കണ്ണപുരം റെയിൽവേ സ്റ്റേഷനു സമീപ ഇപ്പോഴും ആഫ്രിക്കൻ ഒച്ചുകളുണ്ട്. കാർഷിക വിളകളെ പ്രതികൂലമായി ബാധിക്കുന്നതാണ് ആഫ്രിക്കൻ ഒച്ചുകൾ.