ഡിസിപി അജിത്ത് കുമാർ ചുമതലയേറ്റു
കണ്ണൂർ∙ കണ്ണൂർ സിറ്റി പൊലീസിന്റെ രണ്ടാമത് കമ്മിഷണറായി അജിത്ത് കുമാർ ചുമതലയേറ്റു. നേരത്തേയുണ്ടായ കമ്മിഷണർ ആർ.ഇളങ്കോയെ പൊലീസ് കൺസ്ട്രക്‌ഷൻ കോർപറേഷൻ എംഡിയായി നിയമിച്ച ഒഴിവിലാണ് അജിത്ത് കുമാറിന്റെ നിയമനം. തിരുവനന്തപുരം സിറ്റി ഡിസിപി പദവിയിൽ നിന്നാണ് അജിത്ത് കുമാർ എത്തുന്നത്. തിരുവനന്തപുരത്ത്

കണ്ണൂർ∙ കണ്ണൂർ സിറ്റി പൊലീസിന്റെ രണ്ടാമത് കമ്മിഷണറായി അജിത്ത് കുമാർ ചുമതലയേറ്റു. നേരത്തേയുണ്ടായ കമ്മിഷണർ ആർ.ഇളങ്കോയെ പൊലീസ് കൺസ്ട്രക്‌ഷൻ കോർപറേഷൻ എംഡിയായി നിയമിച്ച ഒഴിവിലാണ് അജിത്ത് കുമാറിന്റെ നിയമനം. തിരുവനന്തപുരം സിറ്റി ഡിസിപി പദവിയിൽ നിന്നാണ് അജിത്ത് കുമാർ എത്തുന്നത്.
തിരുവനന്തപുരത്ത് ട്രാഫിക്കിന്റെ ചുമതലയും വഹിച്ചിരുന്നു.2017 ബാച്ച് ഐപിഎസ് ഓഫിസറാണ് ഉത്തർപ്രദേശ് സ്വദേശിയായ ഇദ്ദേഹം. കൽപറ്റയിൽ എഎസ്പിയായാണ് സർവീസിൽ തുടക്കം. പാലക്കാട് കെഎപി രണ്ടാം ബറ്റാലിയൻ കമാൻഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കമ്മിഷണർ ഓഫിസിൽ അഡീഷനൽ എസ്പി എ.വി.പ്രദീപൻ, എസിപിമാരായ ടി.കെ.രത്നകുമാർ, പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവർ കമ്മിഷണർ അജിത്ത് കുമാറിനെ സ്വീകരിച്ചു.