അപേക്ഷ ക്ഷണിച്ചു : ഉളിക്കൽ∙ ഇരിക്കൂർ അഡിഷനൽ ഐ‍സിഡിഎസ് പ്രോജക്ട് പരിധിയിലെ ഉളിക്കൽ, പടിയൂർ, ഇരിക്കൂർ, കുറ്റ്യാട്ടൂർ പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ 18നും 46നും ഇടയിൽ പ്രായമുള്ള പത്താംതരം പാസായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്കും 18നും 46നും ഇടയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപേക്ഷ ക്ഷണിച്ചു : ഉളിക്കൽ∙ ഇരിക്കൂർ അഡിഷനൽ ഐ‍സിഡിഎസ് പ്രോജക്ട് പരിധിയിലെ ഉളിക്കൽ, പടിയൂർ, ഇരിക്കൂർ, കുറ്റ്യാട്ടൂർ പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ 18നും 46നും ഇടയിൽ പ്രായമുള്ള പത്താംതരം പാസായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്കും 18നും 46നും ഇടയിൽ പ്രായമുള്ള പത്താംതരം തോറ്റ വനിതകളിൽ നിന്ന് അങ്കണവാടി ഹെൽപർ തസ്തികയിലേക്കും അപേക്ഷ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 0460 2257202.

ആദ്യ ഉൽപന്ന വിപണനോദ്ഘാടനം ഇന്ന്

ADVERTISEMENT

ഇരിട്ടി∙ നഗരസഭയുടെ വാർഷിക വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ കുട നിർമാണ യൂണിറ്റിന്റെ ആദ്യ ഉൽപന്ന വിപണനോദ്ഘാടനം ഇന്ന് രാവിലെ 11ന് നഗരസഭാ ഓഫിസ് പരിസരത്ത് നടക്കും.

പ്ലാവിൻ തൈ വിതരണം

ADVERTISEMENT

ചാലോട്∙ കൂടാളി പഞ്ചായത്ത് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പ്ലാവിൻ തൈകൾ നാളെ മുതൽ വിതരണം ചെയ്യും. വാർഡ് അടിസ്ഥാനത്തിൽ രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 3 വരെ തൈകൾ വാങ്ങാം. 31ന് 1 മുതൽ 6 വരെ വാർഡ്, ഫെബ്രുവരി 1ന് 7 മുതൽ 12 വരെയുള്ള വാർഡ്, 2ന് 13 മുതൽ 18 വരെയുള്ള വാർഡിലെ ആളുകൾക്ക് തൈകൾ ലഭിക്കും. ആകെ വിലയുടെ 25 ശതമാനമാണ് ഗുണഭോക്തൃ വിഹിതമായി അടയ്ക്കേണ്ടത് എന്ന് കൃഷി ഓഫിസർ അറിയിച്ചു.

പട്ടയ കേസുകൾ മാറ്റി

ADVERTISEMENT

പയ്യന്നൂർ ∙ ലാൻഡ് ട്രിബ്യൂണലിൽ നാളെ വിചാരണയ്ക്ക് വച്ച എല്ലാ പട്ടയ കേസുകളും ഫെബ്രുവരി 4 ലേക്ക് മാറ്റി വച്ചു.

 വൈദ്യുതി മുടക്കം

പാടിയോട്ടുചാൽ ∙ പ്രധാന മന്ത്രി സഡക്ക് റോഡ് നിർമ്മാണവുമായിബന്ധപ്പെട്ട് പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 5വരെ വയക്കര മുണ്ട്യട്രാൻസ്ഫോമറിന് കീഴിൽ വൈദ്യുതി വിതരണം മുടങ്ങും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT