കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രാൻസ്ഫോമറിനു തീ പിടിച്ചു
കണ്ണൂർ ∙ റെയിൽവേ സ്റ്റേഷന് സമീപം ട്രാൻസ്ഫോമറിന് തീ പിടിച്ചു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഇന്നലെ രാത്രി 11ന് റെയിൽവെ സ്റ്റേഷൻ കിഴക്കേ കവാടം റോഡരികിൽ പൊലീസ് ക്വാർട്ടേഴ്സ് വളപ്പിൽ സ്ഥാപിച്ച ട്രാൻസ്ഫോമറിനാണു തീ പിടിച്ചത്. ട്രാൻസ്ഫോമറിൽ നിന്ന് ഉയർന്ന തീ സമീപത്തുണ്ടായിരുന്ന വൃക്ഷത്തിന്റെ ഇലകളിലേക്ക്

കണ്ണൂർ ∙ റെയിൽവേ സ്റ്റേഷന് സമീപം ട്രാൻസ്ഫോമറിന് തീ പിടിച്ചു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഇന്നലെ രാത്രി 11ന് റെയിൽവെ സ്റ്റേഷൻ കിഴക്കേ കവാടം റോഡരികിൽ പൊലീസ് ക്വാർട്ടേഴ്സ് വളപ്പിൽ സ്ഥാപിച്ച ട്രാൻസ്ഫോമറിനാണു തീ പിടിച്ചത്. ട്രാൻസ്ഫോമറിൽ നിന്ന് ഉയർന്ന തീ സമീപത്തുണ്ടായിരുന്ന വൃക്ഷത്തിന്റെ ഇലകളിലേക്ക് പടർന്നതോടെ നിയന്ത്രണാതീതമായി.
തുടർന്ന് പരിസരവാസികൾ അഗ്നിശമന സേനയിൽ വിവരമറിയിച്ചു. സേനയെത്തി തീയണച്ചതിന് പിന്നാലെ കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി ട്രാൻസ്ഫോമറിന്റെ തകരാർ പരിഹരിച്ച് തടസ്സപ്പെട്ട വൈദ്യുതി ബന്ധം രാത്രി വൈകി പുന:സ്ഥാപിച്ചു.