ഉളിക്കൽ ∙ നെല്ലിക്കാംപൊയിൽ മണ്ഡപപ്പറമ്പിൽ വീടിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ രണ്ടര പവൻ സ്വർണാഭരണങ്ങൾ കവർന്നു. വേലത്തിക്കുഴി അമൃതാ ബാബുവിന്റെ 10 മാസം പ്രായമുള്ള കുഞ്ഞിന്റെ ആഭരണങ്ങളാണ് കവർന്നത്. മാല, വാച്ച്‌വള, വള, അരഞ്ഞാണം എന്നിവയാണ് മോഷണം പോയത്. മോഷ്ടാവ് രാത്രി ജനൽ വഴി കുഞ്ഞിന്റെ ആഭരണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉളിക്കൽ ∙ നെല്ലിക്കാംപൊയിൽ മണ്ഡപപ്പറമ്പിൽ വീടിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ രണ്ടര പവൻ സ്വർണാഭരണങ്ങൾ കവർന്നു. വേലത്തിക്കുഴി അമൃതാ ബാബുവിന്റെ 10 മാസം പ്രായമുള്ള കുഞ്ഞിന്റെ ആഭരണങ്ങളാണ് കവർന്നത്. മാല, വാച്ച്‌വള, വള, അരഞ്ഞാണം എന്നിവയാണ് മോഷണം പോയത്. മോഷ്ടാവ് രാത്രി ജനൽ വഴി കുഞ്ഞിന്റെ ആഭരണങ്ങൾ പൊട്ടിക്കുകയായിരുന്നു.

ചൂട് കാരണം ജനൽ തുറന്നിട്ടായിരുന്നു വീട്ടുകാർ ഉറങ്ങിയിരുന്നത്. രാവിലെ എഴുന്നേറ്റപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയതായി കണ്ടത്. കണ്ണൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തി. പോലീസ് നായ മണം പിടിച്ച് വീടിനടുത്തുള്ള ഇടവഴിയിലൂടെ 200 മീറ്ററോളം ഓടി. ഉളിക്കൽ ഇൻസ്പെക്ടർ കെ.സുധീർ, എസ്ഐ ടി.ഒ.രാജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT