തലശ്ശേരി∙ കണ്ണൂർ കോട്ട കാണിക്കാമെന്നു പറഞ്ഞു 12 വയസ്സുള്ള ബാലനെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയെ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി വിവിധ വകുപ്പുകളിലായി 9 വർഷം തടവിനും 22,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. കണ്ണൂർ ചേലേരിമുക്കിലെ കെ.സിറാജൂദ്ദീനെയാണ് (35) ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി∙ കണ്ണൂർ കോട്ട കാണിക്കാമെന്നു പറഞ്ഞു 12 വയസ്സുള്ള ബാലനെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയെ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി വിവിധ വകുപ്പുകളിലായി 9 വർഷം തടവിനും 22,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. കണ്ണൂർ ചേലേരിമുക്കിലെ കെ.സിറാജൂദ്ദീനെയാണ് (35) ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സി.ജി.ഘോഷ ശിക്ഷിച്ചത്.

പിഴ അടച്ചാൽ ഇരയായ ബാലന് നൽകണം. പിഴ അടച്ചില്ലെങ്കിൽ 1 വർഷവും 2 ആഴ്ചയും കൂടുതൽ തടവ് അനുഭവിക്കണം. 2018 ഒക്ടോബർ 26ന് വൈകിട്ട് 5.30നാണ് സംഭവം. സ്കൂൾ വിട്ടു വരികയായിരുന്ന കുട്ടിയെ കോട്ട കാണിക്കാമെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലെ എസ്ഐ: കെ.പി. ശ്രീഹരിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.എം.ഭാസുരി ഹാജരായി.

ADVERTISEMENT