തലശ്ശേരി∙ ലോഗൻസ് റോഡിൽ കാറിനു തീപിടിച്ചു. അഗ്നിരക്ഷാ സേന എത്തി തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി 9.45നാണ് സംഭവം. അർഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. സ്ത്രീകളും കുട്ടികളുമുൾപ്പെടെയായിരുന്നു യാത്രക്കാർ. കാർ നിർത്തി സ്ത്രീയും കുട്ടിയും പുറത്തിറങ്ങിയ ഉടനെയാണ് തീ പടർന്നത്. ഡ്രൈവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി∙ ലോഗൻസ് റോഡിൽ കാറിനു തീപിടിച്ചു. അഗ്നിരക്ഷാ സേന എത്തി തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി 9.45നാണ് സംഭവം. അർഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. സ്ത്രീകളും കുട്ടികളുമുൾപ്പെടെയായിരുന്നു യാത്രക്കാർ. കാർ നിർത്തി സ്ത്രീയും കുട്ടിയും പുറത്തിറങ്ങിയ ഉടനെയാണ് തീ പടർന്നത്. ഡ്രൈവർ സീറ്റ് ബെൽറ്റ് അഴിക്കുന്നതിന് മുൻപ് തന്നെ തീ പടർന്നു. ഉടനെ പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. ബോണറ്റിന്റെ ഭാഗത്താണ് നാശനഷ്ടം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സന്ദീപന്റെ നേതൃത്വത്തിലാണ് അഗ്നിരക്ഷാ സേന തീയണച്ചത്.