പാപ്പിനിശേരി കരിക്കൻകുളത്ത് കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു തകർന്നു
പാപ്പിനിശ്ശേരി ∙ കെഎസ്ടിപി റോഡ് പാപ്പിനിശേരി കരിക്കൻകുളത്ത് കാർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചു തകർന്നു. ഡ്രൈവർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 5 നാണ് അപകടം. കഴിഞ്ഞ ദിവസം ലോറിയും പിക്കപ് വാനും കൂട്ടിയിടിച്ചു കാസർകോട് സ്വദേശിയ ഡ്രൈവർ മരിച്ചിരിച്ചിരുന്നു. ഇതിനു സമീപമാണ് വീണ്ടും അപകടം