മട്ടന്നൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു
മട്ടന്നൂർ∙ തലശ്ശേരി റോഡിൽ മാളിനു മുന്നിൽ ഓടുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുൻ ഭാഗത്തുനിന്നു പുക ഉയരുകയായിരുന്നു. പുക ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ കാർ നിർത്തി പുറത്തിറങ്ങി. ഉടൻ ഷോപ്പിങ് മാളിലെ ജീവനക്കാരായ ബെന്നി, ശരത്ത് എന്നിവർ മാളിലെ അഗ്നിരക്ഷാ ഉപകരണം കൊണ്ടു വന്ന് തീ കെടുത്തിയതിനാൽ കൂടുതൽ അപകടം

മട്ടന്നൂർ∙ തലശ്ശേരി റോഡിൽ മാളിനു മുന്നിൽ ഓടുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുൻ ഭാഗത്തുനിന്നു പുക ഉയരുകയായിരുന്നു. പുക ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ കാർ നിർത്തി പുറത്തിറങ്ങി. ഉടൻ ഷോപ്പിങ് മാളിലെ ജീവനക്കാരായ ബെന്നി, ശരത്ത് എന്നിവർ മാളിലെ അഗ്നിരക്ഷാ ഉപകരണം കൊണ്ടു വന്ന് തീ കെടുത്തിയതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല.
അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും തീ കെടുത്തി. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പിണറായിയിലെ കുന്നുമ്പ്രത്ത് മനോഹരന്റെ പേരിലുള്ളതാണ് കാർ. രണ്ടു യാത്രക്കാരാണ് ഉണ്ടായിരുന്നത്. തീപിടിച്ചതിനെ തുടർന്നു മട്ടന്നൂർ - തലശ്ശേരി റോഡിൽ അൽപ നേരം ഗതാഗതം തടസ്സപ്പെട്ടു.