ചുമടുതാങ്ങിയിൽ യൂത്ത് ലീഗ് പ്രാദേശിക നേതാവിന്റെ വീട് ആക്രമിച്ചു
ചുമടുതാങ്ങി∙ പിലാത്തറ -ചുമടുതാങ്ങിയിൽ യൂത്ത് ലീഗ് പ്രാദേശിക നേതാവിന്റെ വീട് ആക്രമിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷർ ചുമടുതാങ്ങി എസ്.എ. തമീന്റെ വീടാണ് ആക്രമിച്ചത്. ജനൽ ഗ്ലാസ്, വരാന്തയിലെ ടൈൽസ് എന്നിവ കല്ലേറിൽ തകർന്നു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ

ചുമടുതാങ്ങി∙ പിലാത്തറ -ചുമടുതാങ്ങിയിൽ യൂത്ത് ലീഗ് പ്രാദേശിക നേതാവിന്റെ വീട് ആക്രമിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷർ ചുമടുതാങ്ങി എസ്.എ. തമീന്റെ വീടാണ് ആക്രമിച്ചത്. ജനൽ ഗ്ലാസ്, വരാന്തയിലെ ടൈൽസ് എന്നിവ കല്ലേറിൽ തകർന്നു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സിപിഎമ്മിന്റെ സീറ്റ് പിടിച്ചെടുത്തിരുന്നു.