ന്യൂമാഹി ∙ പെരിങ്ങാടി പോസ്റ്റ് ഓഫിസ് ഒളവിലം റോഡിൽ മദ്രസത്തുൽ ഖാദിരിയയുടെ മുൻവശത്തെ ബോട്ടിൽ ബൂത്ത് അപകടക്കെണിയാകുന്നു. റോഡിലേക്ക് തള്ളിയ നിലയിലാണു ബോട്ടിൽ ബൂത്ത്. ഇതു ഡ്രൈവർമാർക്കും കാൽനട യാത്രക്കാർക്കും ദുരിതമാകുകയാണ്. ശ്രദ്ധ തെറ്റിയാൽ കാൽനട യാത്രക്കാരും വാഹനങ്ങളും അപകടത്തിൽ പെടും. റോഡിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂമാഹി ∙ പെരിങ്ങാടി പോസ്റ്റ് ഓഫിസ് ഒളവിലം റോഡിൽ മദ്രസത്തുൽ ഖാദിരിയയുടെ മുൻവശത്തെ ബോട്ടിൽ ബൂത്ത് അപകടക്കെണിയാകുന്നു. റോഡിലേക്ക് തള്ളിയ നിലയിലാണു ബോട്ടിൽ ബൂത്ത്. ഇതു ഡ്രൈവർമാർക്കും കാൽനട യാത്രക്കാർക്കും ദുരിതമാകുകയാണ്. ശ്രദ്ധ തെറ്റിയാൽ കാൽനട യാത്രക്കാരും വാഹനങ്ങളും അപകടത്തിൽ പെടും. റോഡിന്റെ വളവിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചത് ശരിയായ രീതി അല്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. തോന്നിയതു പോലെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചത് ഗുണത്തേക്കാൾ അപകടത്തിനു വഴിയായി മാറുകയാണ്.