ഓണത്തിന് ഒരുകൊട്ട പൂവ്: കതിരൂർ ജിവിഎച്ച്എസ്എസിൽ ചെണ്ടുമല്ലിക്കൃഷി തുടങ്ങി
കതിരൂർ ∙ ‘ഓണത്തിന് ഒരുകൊട്ട പൂവ് ’ പദ്ധതിയുടെ ഭാഗമായി സഹകരണ ബാങ്കിന്റെ സഹായത്തോടെ കതിരൂർ ജിവിഎച്ച്എസ്എസിൽ ചെണ്ടുമല്ലിക്കൃഷിക്ക് തുടക്കമായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ശ്രീജിത് ചോയൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീജേഷ് പടന്നക്കണ്ടി,

കതിരൂർ ∙ ‘ഓണത്തിന് ഒരുകൊട്ട പൂവ് ’ പദ്ധതിയുടെ ഭാഗമായി സഹകരണ ബാങ്കിന്റെ സഹായത്തോടെ കതിരൂർ ജിവിഎച്ച്എസ്എസിൽ ചെണ്ടുമല്ലിക്കൃഷിക്ക് തുടക്കമായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ശ്രീജിത് ചോയൻ അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് ശ്രീജേഷ് പടന്നക്കണ്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി.രാജ്, പ്രിൻസിപ്പൽ ഡോ. എസ്.അനിത, വിഎച്ച്എസ്‌ഇ പ്രിൻസിപ്പൽ കെ.പ്രിയ, ബാങ്ക് സെക്രട്ടറി പി.എം.ഹേമലത, പ്രധാനാധ്യാപകൻ എ.പ്രശാന്ത്, സ്റ്റാഫ് സെക്രട്ടറി വി.അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.