നാലുവരി പാതയുടെ അലൈൻമെന്റ്; പ്രതിഷേധവുമായി ഭക്തജനങ്ങൾ
പേരാവൂർ∙ കൊട്ടിയൂർ അമ്പായത്തോട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് നാല് വരി പാത നിർമിക്കുന്നതിനു തയാറാക്കിയ അലൈൻമെന്റിൽ തെരു ഗണപതി ക്ഷേത്രത്തെ ഉൾപെടുത്തിയതിന് എതിരെ ഭക്തജനങ്ങൾ പേരാവൂരിൽ പ്രതിഷേധ റാലി നടത്തി. സ്ഥാനികൻ നെയ്കുടിയൻ ചന്ദ്രൻ ഇളയ ചെട്ടിയാൻ, കാക്കര കുഞ്ഞിരാമൻ കണ്ണൻ ചെട്ടിയാൻ, കയ്യന്തല

പേരാവൂർ∙ കൊട്ടിയൂർ അമ്പായത്തോട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് നാല് വരി പാത നിർമിക്കുന്നതിനു തയാറാക്കിയ അലൈൻമെന്റിൽ തെരു ഗണപതി ക്ഷേത്രത്തെ ഉൾപെടുത്തിയതിന് എതിരെ ഭക്തജനങ്ങൾ പേരാവൂരിൽ പ്രതിഷേധ റാലി നടത്തി.
സ്ഥാനികൻ നെയ്കുടിയൻ ചന്ദ്രൻ ഇളയ ചെട്ടിയാൻ, കാക്കര കുഞ്ഞിരാമൻ കണ്ണൻ ചെട്ടിയാൻ, കയ്യന്തല ചന്തു ചെട്ടിയാൻ കണ്ണൻ കോമരം, രാജൻ കോമരം, മധു കോമരം, രാജേഷ് കോമരം, തുന്നൻ രമേശൻ, തുന്നൻ ഗണേശൻ, പ്രകാശൻ ധനശ്രീ, കെ.പി.സുഭാഷ് പ്രസംഗിച്ചു.