അഴീക്കോട്∙നീർക്കടവ് ഗണേശ സേവാ സമിതിയുടെ നേതൃത്വത്തിൽ സാർവജനിക ഗണേശോത്സവം ആരംഭിച്ചു. ശ്രീശങ്കര പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. സ്വാഗത സംഘം രക്ഷാധികാരി രൂപേഷ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.എ.ജലജ, അരയ സമാജം പ്രസിഡന്റ് കെ.രതീഷ്, കെ.പി.പ്രജിത്ത്, സായൂജ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഴീക്കോട്∙ നീർക്കടവ് ഗണേശ സേവാ സമിതിയുടെ നേതൃത്വത്തിൽ സാർവജനിക ഗണേശോത്സവം ആരംഭിച്ചു. ശ്രീശങ്കര പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. സ്വാഗത സംഘം രക്ഷാധികാരി രൂപേഷ് കുമാർ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗം പി.എ.ജലജ, അരയ സമാജം പ്രസിഡന്റ് കെ.രതീഷ്, കെ.പി.പ്രജിത്ത്, സായൂജ്, വി.രാഗേഷ്, പി.നിഖിൽ, പി.പി.നിഷാന്ത് എന്നിവർ പ്രസംഗിച്ചു.  ഉന്നത വിജയികൾക്ക് അനുമോദനവും, എൻഡോവ്മെന്റ് വിതരണവും നടത്തി. 21 ന് രക്തദാന സേന രൂപീകരണവും രക്തദാന ക്യാംപും സംഘടിപ്പിക്കും. 22ന് മഹാ ഗണപതിഹോമം, ഉച്ചയ്ക്ക് 1ന് വിഗ്രഹ നിമഞ്ജന ഘോഷയാത്ര എന്നിവ നടക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT