മട്ടന്നൂർ∙ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ച് വെള്ളം സംഭരിക്കാൻ തുടങ്ങിയതോടെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം വൻ തോതിൽ ജല സംഭരണിയിൽ വന്നടിയുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലത്തിനായി ഉപയോഗിക്കുന്ന പഴശ്ശി അണക്കെട്ടിൽ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടുകയാണ്.ശുദ്ധജല പദ്ധതികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ∙ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ച് വെള്ളം സംഭരിക്കാൻ തുടങ്ങിയതോടെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം വൻ തോതിൽ ജല സംഭരണിയിൽ വന്നടിയുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലത്തിനായി ഉപയോഗിക്കുന്ന പഴശ്ശി അണക്കെട്ടിൽ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടുകയാണ്. 

ശുദ്ധജല പദ്ധതികൾക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത് ഇവിടെ നിന്നാണ്. മഴ കുറവായതിനാലാണ് ഇത്തവണ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു വെള്ളം സംഭരിക്കാൻ തുടങ്ങിയത്. സാധാരണ മഴക്കാലം കഴിഞ്ഞ് ഡിസംബറിൽ മാത്രമേ ഷട്ടർ അടയ്ക്കാറുള്ളൂ. മാലിന്യം നിറഞ്ഞതോടെ ദുർഗന്ധവും പരക്കുന്നു. പുഴകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യമാണ് ഷട്ടറിനു സമീപം അടിഞ്ഞു കൂടുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT