തിരുവോണപ്പുലരിക്കു മുൻപേ നഗരം ശുചീകരിച്ചു
കണ്ണൂർ∙ ഓണത്തോടനുബന്ധിച്ച് തെരുവോര വ്യാപാരം സജീവമായിരുന്ന നഗരം തിരുവോണപ്പുലരിക്കു മുൻപേ മേയറുടെയും മറ്റു ജനപ്രതിനിധികളുടെയും ശുചീകരണ തൊഴിലാളികളുടെയും നേതൃത്വത്തിൽ ശുചീകരിച്ചു. രാത്രി 10ന് ആരംഭിച്ച ശുചീകരണം 2 മണിക്കൂറോളം നീണ്ടു. മേയർ ടി.ഒ.മോഹനൻ, ഡപ്യൂട്ടി മേയർ കെ.ഷബീന, സ്ഥിരസമിതി അധ്യക്ഷൻ

കണ്ണൂർ∙ ഓണത്തോടനുബന്ധിച്ച് തെരുവോര വ്യാപാരം സജീവമായിരുന്ന നഗരം തിരുവോണപ്പുലരിക്കു മുൻപേ മേയറുടെയും മറ്റു ജനപ്രതിനിധികളുടെയും ശുചീകരണ തൊഴിലാളികളുടെയും നേതൃത്വത്തിൽ ശുചീകരിച്ചു.
രാത്രി 10ന് ആരംഭിച്ച ശുചീകരണം 2 മണിക്കൂറോളം നീണ്ടു. മേയർ ടി.ഒ.മോഹനൻ, ഡപ്യൂട്ടി മേയർ കെ.ഷബീന, സ്ഥിരസമിതി അധ്യക്ഷൻ എം.പി.രാജേഷ്, കൗൺസിലർമാരായ ടി.രവീന്ദ്രൻ, മുസ്‌ലിഹ് മഠത്തിൽ, കെ.പി.റാഷിദ്, കൂക്കിരി രാജേഷ്, ഹെൽത്ത് സൂപ്പർവൈസർ പി.പി.ബൈജു, എച്ച്ഐമാരായ ഉദയൻ, അനിൽ, ബിന്ദു എന്നിവർ നേതൃത്വം നൽകി.