ഓണത്തല്ലിന് ടി.വി.രാജേഷും; ആദ്യ റൗണ്ടിൽ വിജയം, രണ്ടാം റൗണ്ടിൽ പുറത്ത്
പയ്യന്നൂർ ∙ കാണികളിൽ ഹരം പകർന്ന് ഓണം നാളിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷിന്റെ ഓണത്തല്ല്. രാജേഷിന്റെ നാടായ കുളപ്പുറത്തെ വായനശാലയുടെ ഓണാഘോഷത്തിലാണ് പങ്കെടുത്തത്. വർഷങ്ങളായി ഇവിടത്തെ മത്സരത്തിൽ പങ്കെടുക്കുന്ന രാജേഷിന് ഒരു തവണ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ഇത്തവണ ആദ്യ റൗണ്ടിൽ എതിരാളിയെ

പയ്യന്നൂർ ∙ കാണികളിൽ ഹരം പകർന്ന് ഓണം നാളിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷിന്റെ ഓണത്തല്ല്. രാജേഷിന്റെ നാടായ കുളപ്പുറത്തെ വായനശാലയുടെ ഓണാഘോഷത്തിലാണ് പങ്കെടുത്തത്. വർഷങ്ങളായി ഇവിടത്തെ മത്സരത്തിൽ പങ്കെടുക്കുന്ന രാജേഷിന് ഒരു തവണ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ഇത്തവണ ആദ്യ റൗണ്ടിൽ എതിരാളിയെ വീഴ്ത്തിയെങ്കിലും രണ്ടാം റൗണ്ടിൽ പുറത്തായി.
വായനശാലയുടെ സ്വന്തം കുളത്തിലാണ് ഓണത്തല്ല് നടക്കുന്നത്. കുളത്തിനു കുറുകെയിട്ട കമുകിൽ പരസ്പരം കൈകൊണ്ട് തൊടാൻ കഴിയാത്ത ദൂരത്തിരുന്ന് തലയണ കൊണ്ട് എതിരാളിയെ അടിച്ചു വീഴ്ത്തുന്നതാണു മത്സരം. ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടിലെ 35 സൈനികരെ ആദരിച്ചു. 2 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പും ചികിത്സാസഹായവും വിതരണം ചെയ്തു.