അലവിൽ∙ അലവിൽ കളത്തിൽ പരിസരത്ത് മലയാള മനോരമ ഏജന്റ് ഉൾപ്പെടെ 5 പേർക്ക് നായയുടെ കടിയേറ്റു. പുലർച്ചെ പത്ര വിതരണം നടത്തുന്നതിനിടെ ശിവജി റോഡ് ഏജന്റ് എളമ്പിലാൻപാറ സ്വദേശി മനോജ് കുമാർ (51), റോഡിലൂടെ നടന്നു പോവുകയായിരുന്ന കൊയിലി സനൽ (42), ബാവ (52), പി.പ്രകാശൻ (51), വീട്ടു മുറ്റത്ത് നിൽക്കുകയായിരുന്ന സജ്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലവിൽ∙ അലവിൽ കളത്തിൽ പരിസരത്ത് മലയാള മനോരമ ഏജന്റ് ഉൾപ്പെടെ 5 പേർക്ക് നായയുടെ കടിയേറ്റു. പുലർച്ചെ പത്ര വിതരണം നടത്തുന്നതിനിടെ ശിവജി റോഡ് ഏജന്റ് എളമ്പിലാൻപാറ സ്വദേശി മനോജ് കുമാർ (51), റോഡിലൂടെ നടന്നു പോവുകയായിരുന്ന കൊയിലി സനൽ (42), ബാവ (52), പി.പ്രകാശൻ (51), വീട്ടു മുറ്റത്ത് നിൽക്കുകയായിരുന്ന സജ്ന മടപ്പത്തി (45) എന്നിവർക്കാണു കടിയേറ്റത്.

സജ്ന മടപ്പത്തിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.തെരുവുനായ കൂട്ടം വിഹരിക്കുന്ന കളത്തിൽ കാവിൽ പരിസരത്തും അലവിലെ സമീപ പ്രദേശങ്ങളിലും ഭീതിയോടെയാണ് ആളുകൾ കഴിയുന്നത്. നായ ശല്യത്തിന് പരിഹാരം കാണുന്നതിന് ജില്ലാ പഞ്ചായത്തും ചിറക്കൽ പഞ്ചായത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT