കണ്ണൂർ ജില്ലയിൽ ഇന്ന് (18-09-2023); അറിയാൻ, ഓർക്കാൻ
റോഡ് നവീകരണം: ഉദ്ഘാടനം ഇന്ന് : പട്ടുവം ∙ പഞ്ചായത്തിലെ അരിയിൽ കോളനി– പട്ടുവം ഹയർ സെക്കൻഡറി സ്കൂൾ റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ഇന്ന് 10ന് എം.വിജിൻ എംഎൽഎ നിർവഹിക്കും. എംഎൽഎ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരണം നടത്തുന്നത്.

കുടുംബസംഗമം 24ന്
തലശ്ശേരി∙ വ്യോമസേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ കുടുംബസംഗമം 24ന് 9.30ന് ഗോകുലം ഫോർട്ട് ഹോട്ടലിൽ നടക്കും. ഫോൺ: 9847210070