പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം കുഴിയിൽ റീത്ത് വച്ചു പ്രതിഷേധിച്ച് പാപ്പിനിശ്ശേരി മണ്ഡലം കോൺ. കമ്മിറ്റി
പാപ്പിനിശ്ശേരി ∙ റെയിൽവേ മേൽപാലത്തിൽ നിറയെ കുഴികൾ. പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കുഴിയിൽ റീത്ത് വച്ചു പ്രതിഷേധിച്ചു. മേൽപാലത്തിനു മുകളിൽ നടന്ന പ്രതിഷേധ സംഗമം കെപിസിസി അംഗം രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജാഫർ മാങ്കടവ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്

പാപ്പിനിശ്ശേരി ∙ റെയിൽവേ മേൽപാലത്തിൽ നിറയെ കുഴികൾ. പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കുഴിയിൽ റീത്ത് വച്ചു പ്രതിഷേധിച്ചു. മേൽപാലത്തിനു മുകളിൽ നടന്ന പ്രതിഷേധ സംഗമം കെപിസിസി അംഗം രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജാഫർ മാങ്കടവ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് പ്രസിഡന്റ് കെ.പി.പി.ഷാഹിന, കെ.കെ.ജലീൽ, ഷീബാ ജോയ്, പി.വി.നാസില, പി.പി.കബീർ, കെ.മുനീർ, അനീഷ്കുമാർ, മജീദ്, എൻ.പ്രദീപ്, ഹംസ എന്നിവർ പ്രസംഗിച്ചു.
മഴ പെയ്താൽ പാലത്തിൽ പതിവായി കുഴികളായി അപകടം വർധിക്കുന്നു. ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തുന്നതിനു പകരം പാലത്തിന്റെ ശോച്യാവസ്ഥ ശാശ്വതമായി പരിഹരിക്കണമെന്നു മണ്ഡലം പ്രസിഡന്റ് ജാഫർ മാങ്കടവ് ആവശ്യപ്പെട്ടു.