ലോറി ബസിൽ ഇടിച്ചു; ലോറി ഡ്രൈവർക്ക് പരുക്ക്
ചാല∙ ബൈപാസിൽ സ്വകാര്യ ആശുപത്രികൾക്ക് സമീപം കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസിനു പിറകിൽ ലോറി ഇടിച്ചു. ലോറി ഡ്രൈവർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് 6.30 നാണ് അപകടം. കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിന് പിന്നിൽ അതേഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ,