ചെറുപുഴ∙ വൈദ്യുത ലൈനിൽ കൂറ്റൻ മരം വീണതിനെ തുടർന്നു ഗതാഗതവും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തിരുമേനി-താബോർ റോഡിൽ തിരുമേനി മിൽമയ്ക്കു സമീപത്തുള്ള മരമാണു വൈദ്യുത ലൈനിനു മുകളിലേക്കു നിലം പൊത്തിയത്. ഇന്നലെ വൈകിട്ട് 3.30 ആണു സംഭവം.ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിലച്ചു. പെരിങ്ങോത്ത് നിന്നെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപുഴ∙ വൈദ്യുത ലൈനിൽ കൂറ്റൻ മരം വീണതിനെ തുടർന്നു ഗതാഗതവും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തിരുമേനി-താബോർ റോഡിൽ തിരുമേനി മിൽമയ്ക്കു സമീപത്തുള്ള മരമാണു വൈദ്യുത ലൈനിനു മുകളിലേക്കു നിലം പൊത്തിയത്. ഇന്നലെ വൈകിട്ട് 3.30 ആണു സംഭവം.ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിലച്ചു. പെരിങ്ങോത്ത് നിന്നെത്തിയ അഗ്നിശമന സേനയും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേർന്നു മരം മുറിച്ചു നീക്കി വൈകിട്ട് 6.30 ആണു വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.

തിരുമേനി പള്ളിയിൽ സംസ്കാരികാനുള്ള മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയും സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർഥികളെയും വേറെ വഴിയിലൂടെ തിരിച്ചു വിടുകയായിരുന്നു. മരം വീണതു പകൽ സമയമായതിനാൽ വൻദുരന്തം ഒഴിവായി. ഈ ഭാഗത്തു അപകട ഭീഷണിയായി ഒട്ടേറെ മരങ്ങളുണ്ട്.ഇവ മുറിച്ചു നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT