കൂത്തുപറമ്പ് ∙ ഗവ.താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിങ് ഓഫിസറെ വാർഡിൽ വച്ച് രോഗി മർദിച്ചതിലും വിഷയത്തിൽ പൊലീസിന്റെ നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ച് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചു. നഗരസഭാ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ കെ.അജിത ഉദ്ഘാടനം ചെയ്തു. സീനിയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂത്തുപറമ്പ് ∙ ഗവ.താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിങ് ഓഫിസറെ വാർഡിൽ വച്ച് രോഗി മർദിച്ചതിലും വിഷയത്തിൽ പൊലീസിന്റെ നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ച് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചു. നഗരസഭാ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ കെ.അജിത ഉദ്ഘാടനം ചെയ്തു. സീനിയർ മെഡിക്കൽ ഓഫിസർ ഡോ. ഷാനോ അധ്യക്ഷത വഹിച്ചു. നഴ്സിങ് സൂപ്രണ്ട് ലത, ഹെഡ് നഴ്സ് ബേബി, കെ.രാജേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ഗിരീഷ് എന്നിവർ പ്രസംഗിച്ചു. ആരോഗ്യ പ്രവർത്തകർക്ക് എതിരെ ഉണ്ടാവുന്ന അതിക്രമങ്ങൾ നേരിടാൻ നിയമം കർശനമാക്കിയിട്ടും പ്രശ്നങ്ങളിൽ പൊലീസ് കാണിക്കുന്ന നിസ്സംഗതയെ യോഗം അപലപിച്ചു.