അവസാന മിനുക്കുപണികളിൽ മഹാത്മാഗാന്ധി ശിൽപം
ചെറുപുഴ∙ ഗാന്ധിജയന്തി ദിനത്തിൽ സ്ഥാപിക്കാനുള്ള മഹാത്മാഗാന്ധിയുടെ ശിൽപം ഒരുങ്ങുന്നു. ചെറുപുഴ ജെഎം യുപി സ്കൂൾ മുറ്റത്തു സ്ഥാപിക്കാനുള്ള മഹാത്മാഗാന്ധിയുടെ ശിൽപത്തിന്റെ നിർമാണമാണു പ്രശസ്ത ശിൽപി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്. സ്കൂൾ മുറ്റത്തെ 4 അടി ഉയരമുള്ള ഗ്രാനൈറ്റ് തറയിൽ 5 അടി

ചെറുപുഴ∙ ഗാന്ധിജയന്തി ദിനത്തിൽ സ്ഥാപിക്കാനുള്ള മഹാത്മാഗാന്ധിയുടെ ശിൽപം ഒരുങ്ങുന്നു. ചെറുപുഴ ജെഎം യുപി സ്കൂൾ മുറ്റത്തു സ്ഥാപിക്കാനുള്ള മഹാത്മാഗാന്ധിയുടെ ശിൽപത്തിന്റെ നിർമാണമാണു പ്രശസ്ത ശിൽപി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്. സ്കൂൾ മുറ്റത്തെ 4 അടി ഉയരമുള്ള ഗ്രാനൈറ്റ് തറയിൽ 5 അടി ഉയരമുള്ള പുഞ്ചിരിയോടെ കുട്ടികളെ നോക്കുന്ന രീതിയിലുള്ള മഹാത്മാഗാന്ധിയുടെ ശിൽപമാണു ഒരുക്കുന്നത്.
6 മാസം കൊണ്ടാണു ഗാന്ധിജിയുടെ ശിൽപം പൂർത്തിയാക്കിയായത്. ഇനി മിനുക്കുപണികൾ മാത്രമാണു അവശേഷിക്കുന്നത്. ഇന്ന് തന്നെ പൂർത്തിയാകും. ഉണ്ണി കാനായി നിർമിക്കുന്ന 31-ാമത്തെ ഗാന്ധി ശിൽപമാണിത്. വിനേഷ് കൊയക്കീൽ, സുരേഷ് അമ്മാനപ്പാറ എന്നിവരാണു ശിൽപ നിർമാണത്തിൽ ഉണ്ണി കാനായിയെ സഹായിക്കുന്നത്. ഗാന്ധിജയന്തിദിനമായ നാളെ രാവിലെ 9.30ന് സ്കൂൾ മാനേജർ കെ.കുഞ്ഞിക്കൃഷ്ണൻ നായർ ഗാന്ധി ശിൽപം അനാഛാദനം ചെയ്യും.