തലശ്ശേരി∙ മേലെചൊവ്വയ്ക്ക് സമീപം ബാറിലുണ്ടായ അടിപിടിയിൽ യുവാവ് മരിച്ച സംഭവത്തിൽ 2 പേരെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വിട്ടയച്ചു. എടക്കാട് കൊശവൻമൂലയിലെ രാഗമംഗലത്ത് സുരേശൻ (45) മരിച്ച സംഭവത്തിൽ തോട്ടട ഭഗവതി മുക്കിലെ ഷൈജു (41), സുഹൃത്ത് തോട്ടട മണിയാട്ട്പാറയിലെ കെ.പി.ഇർഷാദ് (39) എന്നിവരെയാണ് അഡീഷനൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി∙ മേലെചൊവ്വയ്ക്ക് സമീപം ബാറിലുണ്ടായ അടിപിടിയിൽ യുവാവ് മരിച്ച സംഭവത്തിൽ 2 പേരെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വിട്ടയച്ചു. എടക്കാട് കൊശവൻമൂലയിലെ രാഗമംഗലത്ത് സുരേശൻ (45) മരിച്ച സംഭവത്തിൽ തോട്ടട ഭഗവതി മുക്കിലെ ഷൈജു (41), സുഹൃത്ത് തോട്ടട മണിയാട്ട്പാറയിലെ കെ.പി.ഇർഷാദ് (39) എന്നിവരെയാണ് അഡീഷനൽ സെഷൻസ് (മൂന്ന്) കോടതി ജഡ്ജി റൂബി കെ.ജോസ് വിട്ടയച്ചത്.

2012 ഒക്ടോബർ 26ന് സ്കൈപേൾ ബാറിലായിരുന്നു സംഭവം. ഷൈജുവും ഇർഷാദും ചേർന്ന് തള്ളിയതിനെ തുടർന്നു തലയിടിച്ചുവീണ് സുരേശൻ മരിച്ചെന്നായിരുന്നു കേസ്. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ ബി.പി.ശശീന്ദ്രൻ, എം.കിഷോർകുമാർ, രാജീവൻ എന്നിവർ ഹാജരായി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT